A A A A A

കണക്ക് അടയാളങ്ങൾ: [നമ്പർ ൭]


ജോൺ ൬:൩൫
അപ്പോള്‍ യേശു പറഞ്ഞു, “ഞാനാണു ജീവന്‍ നല്‍കുന്ന അപ്പം.” എന്നിലേക്കു വരുന്നവന് ഒരിക്കലും വിശക്കില്ല. എന്നില്‍ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല.

മത്തായി ൨൬:൨൬
അവര്‍ ആഹാരം കഴിക്കവേ, യേശു ഏതാനും അപ്പം എടുത്തു. അപ്പം തന്നതിന് ദൈവത്തോട് നന്ദി പറഞ്ഞ് അവന്‍ അതു വീതിച്ച് ശിഷ്യന്മാര്‍ക്കു നല്‍കി. യേശു പറഞ്ഞു, ""ഈ അപ്പം തിന്നുക. ഇതെന്‍റെ ശരീരമാണ്.ڈ

Malayalam Bible WBCT 2012
Copyright © 2012 World Bible Translation Center India. All Rights Reserved.