A A A A A

മോശം പ്രതീകം: [ഭീഷണിപ്പെടുത്തൽ]


൧ യോഹ ൨:൯
വെളിച്ചത്തില്‍ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകെക്കയും ചെയ്യുന്നവന്‍ ഇന്നെയോളം ഇരുട്ടില്‍ ഇരിക്കുന്നു.

൧ യോഹ ൩:൧൫
സഹോദരനെ പകെക്കുന്നവന്‍ എല്ലാം കുലപാതകന്‍ ആകുന്നു. യാതൊരു കുലപാതകന്നും നിത്യജീവന്‍ ഉള്ളില്‍ വസിച്ചിരിപ്പില്ല എന്നു നിങ്ങള്‍ അറിയുന്നു.

൨ തിമൊഥെയൊസ് ൧:൭
ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു.

ആവർത്തനപുസ്തകം ൩൧:൬
ബലവും ധൈര്യവുമുള്ളവരായിരിപ്പിന്‍ ; അവരെ പേടിക്കരുതു, ഭ്രമിക്കയുമരുതു; നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു; അവന്‍ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല.

എഫെസ്യർ ൪:൨൯
കേള്‍ക്കുന്നവര്‍ക്കും കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവര്‍ദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായില്‍ നിന്നു പുറപ്പെടരുതു.

എഫെസ്യർ ൬:൧൨
നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വര്‍ല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.

ലേവ്യർ ൧൯:൧൮
നിങ്ങള്‍ എന്റെ ചട്ടങ്ങള്‍ പ്രമാണിക്കേണം. രണ്ടുതരം മൃഗങ്ങളെ തമ്മില്‍ ഇണ ചേര്‍ക്കരുതു; നിന്റെ വയലില്‍ കൂട്ടുവിത്തു വിതെക്കരുതു; രണ്ടു വക സാധനം കലര്‍ന്ന വസ്ത്രം ധരിക്കരുതു.

മത്തായി ൫:൧൧
എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍.

സുഭാഷിതങ്ങൾ ൧൭:൯
സ്നേഹം തേടുന്നവന്‍ ലംഘനം മറെച്ചുവെക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.

സുഭാഷിതങ്ങൾ ൨൨:൧൦
പരിഹാസിയെ നീക്കിക്കളക; അപ്പോള്‍ പിണക്കം പോയ്ക്കൊള്ളും; കലഹവും നിന്ദയും നിന്നുപോകും.

സുഭാഷിതങ്ങൾ ൨൪:൧൬
നീതിമാന്‍ ഏഴുപ്രാവശ്യം വീണാലും എഴുന്നേലക്കും; ദുഷ്ടന്മാരോ അനര്‍ത്ഥത്തില്‍ നശിച്ചുപോകും.

സങ്കീർത്തനങ്ങൾ ൧൩൮:൭
ഞാന്‍ കഷ്ടതയുടെ നടുവില്‍ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിന്നു നേരെ നീ കൈ നീട്ടും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും.

റോമർ ൨:൧
അതുകൊണ്ടു വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാന്‍ ഇല്ല; അന്യനെ വിധിക്കുന്നതില്‍ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതു തന്നേ പ്രവര്‍ത്തിക്കുന്നുവല്ലോ.

റോമർ ൧൨:൧൮-൧൯
[൧൮] കഴിയുമെങ്കില്‍ നിങ്ങളാല്‍ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിന്‍ .[൧൯] പ്രിയമുള്ളവരേ, നിങ്ങള്‍ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിന്‍ ; പ്രതികാരം എനിക്കുള്ളതു; ഞാന്‍ പകരം ചെയ്യും എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു, എന്നാല്

റോമർ 12:20-21
[20] “നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കില്‍ അവന്നു തിന്മാന്‍ കൊടുക്ക; ദാഹിക്കുന്നുഎങ്കില്‍ കുടിപ്പാന്‍ കൊടക്ക; അങ്ങനെ ചെയ്താല്‍ നീ അവന്റെ തലമേല്‍ തീക്കനല്‍ കുന്നിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.[21] തിന്മയോടു തോല്‍ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കുക.

ലൂക്കോ 6:27-28
[27] «Σ’ εσάς όμως που μ’ ακούτε λέω: Αγαπάτε τους εχθρούς σας, ευεργετείτε όσους σας μισούν·[28] δίνετε ευχές σ’ όσους σας δίνουν κατάρες, προσεύχεστε γι’ αυτούς που σας κακομεταχειρίζονται.

മത്തായി 5:44-45
[44] Εγώ όμως σας λέω: Ν’ αγαπάτε τους εχθρούς σας, να δίνετε ευχές σ’ αυτούς που σας δίνουν κατάρες, να ευεργετείτε αυτούς που σας μισούν, και να προσεύχεστε γι’ αυτούς που σας κακομεταχειρίζονται και σας καταδιώκουν.[45] Έτσι θα γίνετε παιδιά του ουράνιου Πατέρα σας, γιατί αυτός ανατέλλει τον ήλιο του για κακούς και καλούς και στέλνει τη βροχή σε δικαίους και αδίκους.

മത്തായി 5:38-41
[38] «Έχετε επίσης ακούσει πως δόθηκε η εντολή: “ν’ ανταποδίδεις οφθαλμόν αντί οφθαλμού και οδόντα αντί οδόντος”.[39] Εγώ όμως σας λέω να μην αντιστέκεστε στον κακό άνθρωπο· αλλά αν κάποιος σε χτυπήσει στο δεξί μάγουλο, γύρισέ του και το άλλο.[40] Κι αν κάποιος θέλει να σε πάει στο δικαστήριο για να σου πάρει το πουκάμισο, άφησέ του και το πανωφόρι.[41] Κι αν σε πάρει κάποιος αγγαρεία για ένα μίλι, πήγαινε μαζί του δύο.

Greek Bible TGV 1997
Copyrighted by the Hellenic Bible Society, 1997, 2003