English
A A A A A
×

മലയാളം ബൈബിൾ 1992

സങ്കീർത്തനങ്ങൾ ൧൦൭

അഞ്ചാം പുസ്തകം
യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു!
യഹോവ വൈരിയുടെ കയ്യില്‍നിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള
ദേശങ്ങളില്‍നിന്നു കൂട്ടിച്ചേര്‍ക്കയും ചെയ്തവരായ അവന്റെ വിമുക്തന്മാര്‍ അങ്ങനെ പറയട്ടെ.
അവര്‍ മരുഭൂമിയില്‍ ജനസഞ്ചാരമില്ലാത്ത വഴിയില്‍ ഉഴന്നുനടന്നു; പാര്‍പ്പാന്‍ ഒരു പട്ടണവും അവര്‍ കണ്ടെത്തിയില്ല.
അവര്‍ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണന്‍ അവരുടെ ഉള്ളില്‍ തളര്‍ന്നു.
അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍ നിന്നു വിടുവിച്ചു.
അവര്‍ പാര്‍പ്പാന്‍ തക്ക പട്ടണത്തില്‍ ചെല്ലേണ്ടതിന്നു അവന്‍ അവരെ ചൊവ്വെയുള്ള വഴിയില്‍ നടത്തി.
അവര്‍ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരില്‍ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
൧൦
അവന്‍ ആര്‍ത്തിയുള്ളവന്നു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കുകയും ചെയ്യുന്നു.
൧൧
ദൈവത്തിന്റെ വചനങ്ങളോടു മത്സരിക്കയും അത്യുന്നതന്റെ ആലോചനയെ നിരസിക്കയും ചെയ്തിട്ടു ഇരുളിലും അന്ധതമസ്സിലും ഇരുന്നു
൧൨
അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവര്‍ -
൧൩
അവരുടെ ഹൃദയത്തെ അവന്‍ കഷ്ടതകൊണ്ടു താഴ്ത്തി; അവര്‍ ഇടറിവീണു; സഹായിപ്പാന്‍ ആരുമുണ്ടായിരുന്നില്ല.
൧൪
അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരുടെ ഞെരുക്കങ്ങളില്‍നിന്നു അവരെ രക്ഷിച്ചു.
൧൫
അവന്‍ അവരെ ഇരുട്ടില്‍നിന്നും അന്ധതമസ്സില്‍നിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു.
൧൬
അവര്‍ യഹോവയെ, അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരില്‍ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
൧൭
അവന്‍ താമ്രകതകുകളെ തകര്‍ത്തു, ഇരിമ്പോടാമ്പലുകളെ മുറിച്ചുകളഞ്ഞിരിക്കുന്നു.
൧൮
ഭോഷന്മാര്‍ തങ്ങളുടെ ലംഘനങ്ങള്‍ ഹേതുവായും തങ്ങളുടെ അകൃത്യങ്ങള്‍നിമിത്തവും കഷ്ടപ്പെട്ടു.
൧൯
അവര്‍ക്കും സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവര്‍ മരണവാതിലുകളോടു സമീപിച്ചിരുന്നു.
൨൦
അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍നിന്നു രക്ഷിച്ചു.
൨൧
അവന്‍ തന്റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി; അവരുടെ കുഴികളില്‍നിന്നു അവരെ വിടുവിച്ചു.
൨൨
അവര്‍ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരില്‍ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
൨൩
അവര്‍ സ്തോത്രയാഗങ്ങളെ കഴിക്കയും സംഗീതത്തോടുകൂടെ അവന്റെ പ്രവൃത്തികളെ വര്‍ണ്ണിക്കയും ചെയ്യട്ടെ.
൨൪
കപ്പല്‍ കയറി സമുദ്രത്തില്‍ ഔടിയവര്‍, പെരുവെള്ളങ്ങളില്‍ വ്യാപാരം ചെയ്തവര്‍,
൨൫
അവര്‍ യഹോവയുടെ പ്രവൃത്തികളെയും ആഴിയില്‍ അവന്റെ അത്ഭുതങ്ങളെയും കണ്ടു.
൨൬
അവന്‍ കല്പിച്ചു കൊടുങ്കാറ്റു അടിപ്പിച്ചു, അതു അതിലെ തിരകളെ പൊങ്ങുമാറാക്കി.
൨൭
അവര്‍ ആകാശത്തിലേക്കു ഉയര്‍ന്നു, വീണ്ടും ആഴത്തിലേക്കു താണു, അവരുടെ പ്രാണന്‍ കഷ്ടത്താല്‍ ഉരുകിപ്പോയി.
൨൮
അവര്‍ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.
൨൯
അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍ നിന്നു വിടുവിച്ചു.
൩൦
അവന്‍ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ അടങ്ങി.
൩൧
ശാന്തത വന്നതുകൊണ്ടു അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹിച്ച തുറമുഖത്തു അവന്‍ അവരെ എത്തിച്ചു.
൩൨
അവര്‍ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരില്‍ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
൩൩
അവര്‍ ജനത്തിന്റെ സഭയില്‍ അവനെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തില്‍ അവനെ സ്തുതിക്കയും ചെയ്യട്ടേ.
൩൪
നിവാസികളുടെ ദുഷ്ടതനിമിത്തം അവന്‍ നദികളെ മരുഭൂമിയും
൩൫
നീരുറവുകളെ വരണ്ട നിലവും ഫലപ്രദമായ ഭൂമിയെ ഉവര്‍ന്നിലവും ആക്കി.
൩൬
അവന്‍ മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി.
൩൭
വിശന്നവരെ അവന്‍ അവിടെ പാര്‍പ്പിച്ചു; അവര്‍ പാര്‍പ്പാന്‍ പട്ടണം ഉണ്ടാക്കുകയും നിലം വിതെക്കയും
൩൮
മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും നമൃദ്ധിയായി ഫലങ്ങളെ അനുഭവിക്കയും ചെയ്തു.
൩൯
അവന്‍ അനുഗ്രഹിച്ചിട്ടു അവര്‍ അത്യന്തം പെരുകി; അവരുടെ കന്നുകാലികള്‍ കുറഞ്ഞുപോകുവാന്‍ അവന്‍ ഇടവരുത്തിയില്ല.
൪൦
പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവര്‍ പിന്നെയും കുറഞ്ഞു താണുപോയി.
൪൧
അവന്‍ പ്രഭുക്കന്മാരുടെമേല്‍ നിന്ദപകരുകയും വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുകയും ചെയ്യുന്നു.
൪൨
അവന്‍ ദരിദ്രനെ പീഡയില്‍നിന്നു ഉയര്‍ത്തി അവന്റെ കുലങ്ങളെ ആട്ടിന്‍ കൂട്ടംപോലെ ആക്കി.
൪൩
നേരുള്ളവര്‍ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവര്‍ ഒക്കെയും വായ്പൊത്തും.
൪൪
ജ്ഞാനമുള്ളവര്‍ ഇവയെ ശ്രദ്ധിക്കും; അവര്‍ യഹോവയുടെ കൃപകളെ ചിന്തിക്കും.
സങ്കീർത്തനങ്ങൾ ൧൦൭:1
സങ്കീർത്തനങ്ങൾ ൧൦൭:2
സങ്കീർത്തനങ്ങൾ ൧൦൭:3
സങ്കീർത്തനങ്ങൾ ൧൦൭:4
സങ്കീർത്തനങ്ങൾ ൧൦൭:5
സങ്കീർത്തനങ്ങൾ ൧൦൭:6
സങ്കീർത്തനങ്ങൾ ൧൦൭:7
സങ്കീർത്തനങ്ങൾ ൧൦൭:8
സങ്കീർത്തനങ്ങൾ ൧൦൭:9
സങ്കീർത്തനങ്ങൾ ൧൦൭:10
സങ്കീർത്തനങ്ങൾ ൧൦൭:11
സങ്കീർത്തനങ്ങൾ ൧൦൭:12
സങ്കീർത്തനങ്ങൾ ൧൦൭:13
സങ്കീർത്തനങ്ങൾ ൧൦൭:14
സങ്കീർത്തനങ്ങൾ ൧൦൭:15
സങ്കീർത്തനങ്ങൾ ൧൦൭:16
സങ്കീർത്തനങ്ങൾ ൧൦൭:17
സങ്കീർത്തനങ്ങൾ ൧൦൭:18
സങ്കീർത്തനങ്ങൾ ൧൦൭:19
സങ്കീർത്തനങ്ങൾ ൧൦൭:20
സങ്കീർത്തനങ്ങൾ ൧൦൭:21
സങ്കീർത്തനങ്ങൾ ൧൦൭:22
സങ്കീർത്തനങ്ങൾ ൧൦൭:23
സങ്കീർത്തനങ്ങൾ ൧൦൭:24
സങ്കീർത്തനങ്ങൾ ൧൦൭:25
സങ്കീർത്തനങ്ങൾ ൧൦൭:26
സങ്കീർത്തനങ്ങൾ ൧൦൭:27
സങ്കീർത്തനങ്ങൾ ൧൦൭:28
സങ്കീർത്തനങ്ങൾ ൧൦൭:29
സങ്കീർത്തനങ്ങൾ ൧൦൭:30
സങ്കീർത്തനങ്ങൾ ൧൦൭:31
സങ്കീർത്തനങ്ങൾ ൧൦൭:32
സങ്കീർത്തനങ്ങൾ ൧൦൭:33
സങ്കീർത്തനങ്ങൾ ൧൦൭:34
സങ്കീർത്തനങ്ങൾ ൧൦൭:35
സങ്കീർത്തനങ്ങൾ ൧൦൭:36
സങ്കീർത്തനങ്ങൾ ൧൦൭:37
സങ്കീർത്തനങ്ങൾ ൧൦൭:38
സങ്കീർത്തനങ്ങൾ ൧൦൭:39
സങ്കീർത്തനങ്ങൾ ൧൦൭:40
സങ്കീർത്തനങ്ങൾ ൧൦൭:41
സങ്കീർത്തനങ്ങൾ ൧൦൭:42
സങ്കീർത്തനങ്ങൾ ൧൦൭:43
സങ്കീർത്തനങ്ങൾ ൧൦൭:44
സങ്കീർത്തനങ്ങൾ 1 / സങ്ക 1
സങ്കീർത്തനങ്ങൾ 2 / സങ്ക 2
സങ്കീർത്തനങ്ങൾ 3 / സങ്ക 3
സങ്കീർത്തനങ്ങൾ 4 / സങ്ക 4
സങ്കീർത്തനങ്ങൾ 5 / സങ്ക 5
സങ്കീർത്തനങ്ങൾ 6 / സങ്ക 6
സങ്കീർത്തനങ്ങൾ 7 / സങ്ക 7
സങ്കീർത്തനങ്ങൾ 8 / സങ്ക 8
സങ്കീർത്തനങ്ങൾ 9 / സങ്ക 9
സങ്കീർത്തനങ്ങൾ 10 / സങ്ക 10
സങ്കീർത്തനങ്ങൾ 11 / സങ്ക 11
സങ്കീർത്തനങ്ങൾ 12 / സങ്ക 12
സങ്കീർത്തനങ്ങൾ 13 / സങ്ക 13
സങ്കീർത്തനങ്ങൾ 14 / സങ്ക 14
സങ്കീർത്തനങ്ങൾ 15 / സങ്ക 15
സങ്കീർത്തനങ്ങൾ 16 / സങ്ക 16
സങ്കീർത്തനങ്ങൾ 17 / സങ്ക 17
സങ്കീർത്തനങ്ങൾ 18 / സങ്ക 18
സങ്കീർത്തനങ്ങൾ 19 / സങ്ക 19
സങ്കീർത്തനങ്ങൾ 20 / സങ്ക 20
സങ്കീർത്തനങ്ങൾ 21 / സങ്ക 21
സങ്കീർത്തനങ്ങൾ 22 / സങ്ക 22
സങ്കീർത്തനങ്ങൾ 23 / സങ്ക 23
സങ്കീർത്തനങ്ങൾ 24 / സങ്ക 24
സങ്കീർത്തനങ്ങൾ 25 / സങ്ക 25
സങ്കീർത്തനങ്ങൾ 26 / സങ്ക 26
സങ്കീർത്തനങ്ങൾ 27 / സങ്ക 27
സങ്കീർത്തനങ്ങൾ 28 / സങ്ക 28
സങ്കീർത്തനങ്ങൾ 29 / സങ്ക 29
സങ്കീർത്തനങ്ങൾ 30 / സങ്ക 30
സങ്കീർത്തനങ്ങൾ 31 / സങ്ക 31
സങ്കീർത്തനങ്ങൾ 32 / സങ്ക 32
സങ്കീർത്തനങ്ങൾ 33 / സങ്ക 33
സങ്കീർത്തനങ്ങൾ 34 / സങ്ക 34
സങ്കീർത്തനങ്ങൾ 35 / സങ്ക 35
സങ്കീർത്തനങ്ങൾ 36 / സങ്ക 36
സങ്കീർത്തനങ്ങൾ 37 / സങ്ക 37
സങ്കീർത്തനങ്ങൾ 38 / സങ്ക 38
സങ്കീർത്തനങ്ങൾ 39 / സങ്ക 39
സങ്കീർത്തനങ്ങൾ 40 / സങ്ക 40
സങ്കീർത്തനങ്ങൾ 41 / സങ്ക 41
സങ്കീർത്തനങ്ങൾ 42 / സങ്ക 42
സങ്കീർത്തനങ്ങൾ 43 / സങ്ക 43
സങ്കീർത്തനങ്ങൾ 44 / സങ്ക 44
സങ്കീർത്തനങ്ങൾ 45 / സങ്ക 45
സങ്കീർത്തനങ്ങൾ 46 / സങ്ക 46
സങ്കീർത്തനങ്ങൾ 47 / സങ്ക 47
സങ്കീർത്തനങ്ങൾ 48 / സങ്ക 48
സങ്കീർത്തനങ്ങൾ 49 / സങ്ക 49
സങ്കീർത്തനങ്ങൾ 50 / സങ്ക 50
സങ്കീർത്തനങ്ങൾ 51 / സങ്ക 51
സങ്കീർത്തനങ്ങൾ 52 / സങ്ക 52
സങ്കീർത്തനങ്ങൾ 53 / സങ്ക 53
സങ്കീർത്തനങ്ങൾ 54 / സങ്ക 54
സങ്കീർത്തനങ്ങൾ 55 / സങ്ക 55
സങ്കീർത്തനങ്ങൾ 56 / സങ്ക 56
സങ്കീർത്തനങ്ങൾ 57 / സങ്ക 57
സങ്കീർത്തനങ്ങൾ 58 / സങ്ക 58
സങ്കീർത്തനങ്ങൾ 59 / സങ്ക 59
സങ്കീർത്തനങ്ങൾ 60 / സങ്ക 60
സങ്കീർത്തനങ്ങൾ 61 / സങ്ക 61
സങ്കീർത്തനങ്ങൾ 62 / സങ്ക 62
സങ്കീർത്തനങ്ങൾ 63 / സങ്ക 63
സങ്കീർത്തനങ്ങൾ 64 / സങ്ക 64
സങ്കീർത്തനങ്ങൾ 65 / സങ്ക 65
സങ്കീർത്തനങ്ങൾ 66 / സങ്ക 66
സങ്കീർത്തനങ്ങൾ 67 / സങ്ക 67
സങ്കീർത്തനങ്ങൾ 68 / സങ്ക 68
സങ്കീർത്തനങ്ങൾ 69 / സങ്ക 69
സങ്കീർത്തനങ്ങൾ 70 / സങ്ക 70
സങ്കീർത്തനങ്ങൾ 71 / സങ്ക 71
സങ്കീർത്തനങ്ങൾ 72 / സങ്ക 72
സങ്കീർത്തനങ്ങൾ 73 / സങ്ക 73
സങ്കീർത്തനങ്ങൾ 74 / സങ്ക 74
സങ്കീർത്തനങ്ങൾ 75 / സങ്ക 75
സങ്കീർത്തനങ്ങൾ 76 / സങ്ക 76
സങ്കീർത്തനങ്ങൾ 77 / സങ്ക 77
സങ്കീർത്തനങ്ങൾ 78 / സങ്ക 78
സങ്കീർത്തനങ്ങൾ 79 / സങ്ക 79
സങ്കീർത്തനങ്ങൾ 80 / സങ്ക 80
സങ്കീർത്തനങ്ങൾ 81 / സങ്ക 81
സങ്കീർത്തനങ്ങൾ 82 / സങ്ക 82
സങ്കീർത്തനങ്ങൾ 83 / സങ്ക 83
സങ്കീർത്തനങ്ങൾ 84 / സങ്ക 84
സങ്കീർത്തനങ്ങൾ 85 / സങ്ക 85
സങ്കീർത്തനങ്ങൾ 86 / സങ്ക 86
സങ്കീർത്തനങ്ങൾ 87 / സങ്ക 87
സങ്കീർത്തനങ്ങൾ 88 / സങ്ക 88
സങ്കീർത്തനങ്ങൾ 89 / സങ്ക 89
സങ്കീർത്തനങ്ങൾ 90 / സങ്ക 90
സങ്കീർത്തനങ്ങൾ 91 / സങ്ക 91
സങ്കീർത്തനങ്ങൾ 92 / സങ്ക 92
സങ്കീർത്തനങ്ങൾ 93 / സങ്ക 93
സങ്കീർത്തനങ്ങൾ 94 / സങ്ക 94
സങ്കീർത്തനങ്ങൾ 95 / സങ്ക 95
സങ്കീർത്തനങ്ങൾ 96 / സങ്ക 96
സങ്കീർത്തനങ്ങൾ 97 / സങ്ക 97
സങ്കീർത്തനങ്ങൾ 98 / സങ്ക 98
സങ്കീർത്തനങ്ങൾ 99 / സങ്ക 99
സങ്കീർത്തനങ്ങൾ 100 / സങ്ക 100
സങ്കീർത്തനങ്ങൾ 101 / സങ്ക 101
സങ്കീർത്തനങ്ങൾ 102 / സങ്ക 102
സങ്കീർത്തനങ്ങൾ 103 / സങ്ക 103
സങ്കീർത്തനങ്ങൾ 104 / സങ്ക 104
സങ്കീർത്തനങ്ങൾ 105 / സങ്ക 105
സങ്കീർത്തനങ്ങൾ 106 / സങ്ക 106
സങ്കീർത്തനങ്ങൾ 107 / സങ്ക 107
സങ്കീർത്തനങ്ങൾ 108 / സങ്ക 108
സങ്കീർത്തനങ്ങൾ 109 / സങ്ക 109
സങ്കീർത്തനങ്ങൾ 110 / സങ്ക 110
സങ്കീർത്തനങ്ങൾ 111 / സങ്ക 111
സങ്കീർത്തനങ്ങൾ 112 / സങ്ക 112
സങ്കീർത്തനങ്ങൾ 113 / സങ്ക 113
സങ്കീർത്തനങ്ങൾ 114 / സങ്ക 114
സങ്കീർത്തനങ്ങൾ 115 / സങ്ക 115
സങ്കീർത്തനങ്ങൾ 116 / സങ്ക 116
സങ്കീർത്തനങ്ങൾ 117 / സങ്ക 117
സങ്കീർത്തനങ്ങൾ 118 / സങ്ക 118
സങ്കീർത്തനങ്ങൾ 119 / സങ്ക 119
സങ്കീർത്തനങ്ങൾ 120 / സങ്ക 120
സങ്കീർത്തനങ്ങൾ 121 / സങ്ക 121
സങ്കീർത്തനങ്ങൾ 122 / സങ്ക 122
സങ്കീർത്തനങ്ങൾ 123 / സങ്ക 123
സങ്കീർത്തനങ്ങൾ 124 / സങ്ക 124
സങ്കീർത്തനങ്ങൾ 125 / സങ്ക 125
സങ്കീർത്തനങ്ങൾ 126 / സങ്ക 126
സങ്കീർത്തനങ്ങൾ 127 / സങ്ക 127
സങ്കീർത്തനങ്ങൾ 128 / സങ്ക 128
സങ്കീർത്തനങ്ങൾ 129 / സങ്ക 129
സങ്കീർത്തനങ്ങൾ 130 / സങ്ക 130
സങ്കീർത്തനങ്ങൾ 131 / സങ്ക 131
സങ്കീർത്തനങ്ങൾ 132 / സങ്ക 132
സങ്കീർത്തനങ്ങൾ 133 / സങ്ക 133
സങ്കീർത്തനങ്ങൾ 134 / സങ്ക 134
സങ്കീർത്തനങ്ങൾ 135 / സങ്ക 135
സങ്കീർത്തനങ്ങൾ 136 / സങ്ക 136
സങ്കീർത്തനങ്ങൾ 137 / സങ്ക 137
സങ്കീർത്തനങ്ങൾ 138 / സങ്ക 138
സങ്കീർത്തനങ്ങൾ 139 / സങ്ക 139
സങ്കീർത്തനങ്ങൾ 140 / സങ്ക 140
സങ്കീർത്തനങ്ങൾ 141 / സങ്ക 141
സങ്കീർത്തനങ്ങൾ 142 / സങ്ക 142
സങ്കീർത്തനങ്ങൾ 143 / സങ്ക 143
സങ്കീർത്തനങ്ങൾ 144 / സങ്ക 144
സങ്കീർത്തനങ്ങൾ 145 / സങ്ക 145
സങ്കീർത്തനങ്ങൾ 146 / സങ്ക 146
സങ്കീർത്തനങ്ങൾ 147 / സങ്ക 147
സങ്കീർത്തനങ്ങൾ 148 / സങ്ക 148
സങ്കീർത്തനങ്ങൾ 149 / സങ്ക 149
സങ്കീർത്തനങ്ങൾ 150 / സങ്ക 150