A A A A A
×

മലയാളം ബൈബിൾ 1992

സങ്കീർത്തനങ്ങൾ ൧൦൨

1
അരിഷ്ടന്റെ പ്രാര്‍ത്ഥന; അവന്‍ ക്ഷീണിച്ചു യഹോവയുടെ മുമ്പാകെ തന്റെ സങ്കടത്തെ പകരുമ്പോള്‍ കഴിച്ചതു.
2
യഹോവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; എന്റെ നിലവിളി തിരുസന്നിധിയില്‍ വരുമാറാകട്ടെ.
3
കഷ്ടദിവസത്തില്‍ നിന്റെ മുഖം എനിക്കു മറെക്കരുതേ; നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ; ഞാന്‍ വിളിക്കുന്ന നാളില്‍ വേഗത്തില്‍ എനിക്കു ഉത്തരമരുളേണമേ.
4
എന്റെ നാളുകള്‍ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികള്‍ തീക്കൊള്ളിപോല വെന്തിരിക്കുന്നു.
5
എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാന്‍ ഭക്ഷണംകഴിപ്പാന്‍ മറന്നുപോകുന്നു.
6
എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികള്‍ മാംസത്തോടു പറ്റുന്നു.
7
ഞാന്‍ മരുഭൂമിയിലെ വേഴാമ്പല്‍പോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നേ.
8
ഞാന്‍ ഉറക്കിളെച്ചിരിക്കുന്നു; വീട്ടിന്മുകളില്‍ തനിച്ചിരിക്കുന്ന കുരികില്‍ പോലെ ആകുന്നു.
9
എന്റെ ശത്രുക്കള്‍ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നോടു ചീറുന്നവര്‍ എന്റെ പേര്‍ ചൊല്ലി ശപിക്കുന്നു.
10
ഞാന്‍ അപ്പംപോലെ ചാരം തിന്നുന്നു; എന്റെ പാനീയത്തില്‍ കണ്ണുനീര്‍ കലക്കുന്നു;
11
നിന്റെ കോപവും ക്രോധവും ഹേതുവായിട്ടു തന്നേ; നീ എന്നെ എടുത്തു എറിഞ്ഞുകളഞ്ഞുവല്ലോ.
12
എന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴല്‍ പോലെയാകുന്നു; ഞാന്‍ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.
13
നീയോ, യഹോവേ, എന്നേക്കുമുള്ളവന്‍ ; നിന്റെ നാമം തലമുറതലമുറയായി നിലനിലക്കുന്നു.
14
നീ എഴുന്നേറ്റു സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിപ്പാനുള്ള കാലം, അതേ, അതിന്നു സമയം വന്നിരിക്കുന്നു.
15
നിന്റെ ദാസന്മാര്‍ക്കും അവളുടെ കല്ലുകളോടു താല്പര്യവും അവളുടെ പൂഴിയോടു അലിവും തോന്നുന്നു.
16
യഹോവ സീയോനെ പണികയും തന്റെ മഹത്വത്തില്‍ പ്രത്യക്ഷനാകയും
17
അവന്‍ അഗതികളുടെ പ്രാര്‍ത്ഥന കടാക്ഷിക്കയും അവരുടെ പ്രാര്‍ത്ഥന നിരസിക്കാതെയിരിക്കയും ചെയ്തതുകൊണ്ടു
18
ജാതികള്‍ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും ഭയപ്പെടും.
19
വരുവാനിരിക്കുന്ന തലമുറെക്കു വേണ്ടി ഇതു എഴുതിവേക്കും; സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.
20
യഹോവയെ സേവിപ്പാന്‍ ജാതികളും രാജ്യങ്ങളും കൂടി വന്നപ്പോള്‍
21
സീയോനില്‍ യഹോവയുടെ നാമത്തെയും യെരൂശലേമില്‍ അവന്റെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിന്നു
22
ബദ്ധന്മാരുടെ ഞരക്കം കേള്‍പ്പാനും മരണത്തിന്നു നിയമിക്കപ്പെട്ടവരെ വിടുവിപ്പാനും
23
യഹോവ തന്റെ വിശുദ്ധമായ ഉയരത്തില്‍നിന്നു നോക്കി സ്വര്‍ഗ്ഗത്തില്‍നിന്നു ഭൂമിയെ തൃക്കണ്‍പാര്‍ത്തുവല്ലോ.
24
അവന്‍ വഴിയില്‍വെച്ചു എന്റെ ബലം ക്ഷയിപ്പിച്ചു; അവന്‍ എന്റെ നാളുകളെ ചുരുക്കിയിരിക്കുന്നു.
25
എന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തില്‍ എന്നെ എടുത്തുകളയരുതേ എന്നു ഞാന്‍ പറഞ്ഞു; നിന്റെ സംവത്സരങ്ങള്‍ തലമുറതലമുറയായി ഇരിക്കുന്നു.
26
പൂര്‍വ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
27
അവ നശിക്കും നീയോ നിലനിലക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും.
28
നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങള്‍ അവസാനിക്കയുമില്ല.
29
നിന്റെ ദാസന്മാരുടെ മക്കള്‍ നിര്‍ഭയം വസിക്കും; അവരുടെ സന്തതി നിന്റെ സന്നിധിയില്‍ നിലനിലക്കും.
സങ്കീർത്തനങ്ങൾ ൧൦൨:1
സങ്കീർത്തനങ്ങൾ ൧൦൨:2
സങ്കീർത്തനങ്ങൾ ൧൦൨:3
സങ്കീർത്തനങ്ങൾ ൧൦൨:4
സങ്കീർത്തനങ്ങൾ ൧൦൨:5
സങ്കീർത്തനങ്ങൾ ൧൦൨:6
സങ്കീർത്തനങ്ങൾ ൧൦൨:7
സങ്കീർത്തനങ്ങൾ ൧൦൨:8
സങ്കീർത്തനങ്ങൾ ൧൦൨:9
സങ്കീർത്തനങ്ങൾ ൧൦൨:10
സങ്കീർത്തനങ്ങൾ ൧൦൨:11
സങ്കീർത്തനങ്ങൾ ൧൦൨:12
സങ്കീർത്തനങ്ങൾ ൧൦൨:13
സങ്കീർത്തനങ്ങൾ ൧൦൨:14
സങ്കീർത്തനങ്ങൾ ൧൦൨:15
സങ്കീർത്തനങ്ങൾ ൧൦൨:16
സങ്കീർത്തനങ്ങൾ ൧൦൨:17
സങ്കീർത്തനങ്ങൾ ൧൦൨:18
സങ്കീർത്തനങ്ങൾ ൧൦൨:19
സങ്കീർത്തനങ്ങൾ ൧൦൨:20
സങ്കീർത്തനങ്ങൾ ൧൦൨:21
സങ്കീർത്തനങ്ങൾ ൧൦൨:22
സങ്കീർത്തനങ്ങൾ ൧൦൨:23
സങ്കീർത്തനങ്ങൾ ൧൦൨:24
സങ്കീർത്തനങ്ങൾ ൧൦൨:25
സങ്കീർത്തനങ്ങൾ ൧൦൨:26
സങ്കീർത്തനങ്ങൾ ൧൦൨:27
സങ്കീർത്തനങ്ങൾ ൧൦൨:28
സങ്കീർത്തനങ്ങൾ ൧൦൨:29
സങ്കീർത്തനങ്ങൾ 1 / Zab 1
സങ്കീർത്തനങ്ങൾ 2 / Zab 2
സങ്കീർത്തനങ്ങൾ 3 / Zab 3
സങ്കീർത്തനങ്ങൾ 4 / Zab 4
സങ്കീർത്തനങ്ങൾ 5 / Zab 5
സങ്കീർത്തനങ്ങൾ 6 / Zab 6
സങ്കീർത്തനങ്ങൾ 7 / Zab 7
സങ്കീർത്തനങ്ങൾ 8 / Zab 8
സങ്കീർത്തനങ്ങൾ 9 / Zab 9
സങ്കീർത്തനങ്ങൾ 10 / Zab 10
സങ്കീർത്തനങ്ങൾ 11 / Zab 11
സങ്കീർത്തനങ്ങൾ 12 / Zab 12
സങ്കീർത്തനങ്ങൾ 13 / Zab 13
സങ്കീർത്തനങ്ങൾ 14 / Zab 14
സങ്കീർത്തനങ്ങൾ 15 / Zab 15
സങ്കീർത്തനങ്ങൾ 16 / Zab 16
സങ്കീർത്തനങ്ങൾ 17 / Zab 17
സങ്കീർത്തനങ്ങൾ 18 / Zab 18
സങ്കീർത്തനങ്ങൾ 19 / Zab 19
സങ്കീർത്തനങ്ങൾ 20 / Zab 20
സങ്കീർത്തനങ്ങൾ 21 / Zab 21
സങ്കീർത്തനങ്ങൾ 22 / Zab 22
സങ്കീർത്തനങ്ങൾ 23 / Zab 23
സങ്കീർത്തനങ്ങൾ 24 / Zab 24
സങ്കീർത്തനങ്ങൾ 25 / Zab 25
സങ്കീർത്തനങ്ങൾ 26 / Zab 26
സങ്കീർത്തനങ്ങൾ 27 / Zab 27
സങ്കീർത്തനങ്ങൾ 28 / Zab 28
സങ്കീർത്തനങ്ങൾ 29 / Zab 29
സങ്കീർത്തനങ്ങൾ 30 / Zab 30
സങ്കീർത്തനങ്ങൾ 31 / Zab 31
സങ്കീർത്തനങ്ങൾ 32 / Zab 32
സങ്കീർത്തനങ്ങൾ 33 / Zab 33
സങ്കീർത്തനങ്ങൾ 34 / Zab 34
സങ്കീർത്തനങ്ങൾ 35 / Zab 35
സങ്കീർത്തനങ്ങൾ 36 / Zab 36
സങ്കീർത്തനങ്ങൾ 37 / Zab 37
സങ്കീർത്തനങ്ങൾ 38 / Zab 38
സങ്കീർത്തനങ്ങൾ 39 / Zab 39
സങ്കീർത്തനങ്ങൾ 40 / Zab 40
സങ്കീർത്തനങ്ങൾ 41 / Zab 41
സങ്കീർത്തനങ്ങൾ 42 / Zab 42
സങ്കീർത്തനങ്ങൾ 43 / Zab 43
സങ്കീർത്തനങ്ങൾ 44 / Zab 44
സങ്കീർത്തനങ്ങൾ 45 / Zab 45
സങ്കീർത്തനങ്ങൾ 46 / Zab 46
സങ്കീർത്തനങ്ങൾ 47 / Zab 47
സങ്കീർത്തനങ്ങൾ 48 / Zab 48
സങ്കീർത്തനങ്ങൾ 49 / Zab 49
സങ്കീർത്തനങ്ങൾ 50 / Zab 50
സങ്കീർത്തനങ്ങൾ 51 / Zab 51
സങ്കീർത്തനങ്ങൾ 52 / Zab 52
സങ്കീർത്തനങ്ങൾ 53 / Zab 53
സങ്കീർത്തനങ്ങൾ 54 / Zab 54
സങ്കീർത്തനങ്ങൾ 55 / Zab 55
സങ്കീർത്തനങ്ങൾ 56 / Zab 56
സങ്കീർത്തനങ്ങൾ 57 / Zab 57
സങ്കീർത്തനങ്ങൾ 58 / Zab 58
സങ്കീർത്തനങ്ങൾ 59 / Zab 59
സങ്കീർത്തനങ്ങൾ 60 / Zab 60
സങ്കീർത്തനങ്ങൾ 61 / Zab 61
സങ്കീർത്തനങ്ങൾ 62 / Zab 62
സങ്കീർത്തനങ്ങൾ 63 / Zab 63
സങ്കീർത്തനങ്ങൾ 64 / Zab 64
സങ്കീർത്തനങ്ങൾ 65 / Zab 65
സങ്കീർത്തനങ്ങൾ 66 / Zab 66
സങ്കീർത്തനങ്ങൾ 67 / Zab 67
സങ്കീർത്തനങ്ങൾ 68 / Zab 68
സങ്കീർത്തനങ്ങൾ 69 / Zab 69
സങ്കീർത്തനങ്ങൾ 70 / Zab 70
സങ്കീർത്തനങ്ങൾ 71 / Zab 71
സങ്കീർത്തനങ്ങൾ 72 / Zab 72
സങ്കീർത്തനങ്ങൾ 73 / Zab 73
സങ്കീർത്തനങ്ങൾ 74 / Zab 74
സങ്കീർത്തനങ്ങൾ 75 / Zab 75
സങ്കീർത്തനങ്ങൾ 76 / Zab 76
സങ്കീർത്തനങ്ങൾ 77 / Zab 77
സങ്കീർത്തനങ്ങൾ 78 / Zab 78
സങ്കീർത്തനങ്ങൾ 79 / Zab 79
സങ്കീർത്തനങ്ങൾ 80 / Zab 80
സങ്കീർത്തനങ്ങൾ 81 / Zab 81
സങ്കീർത്തനങ്ങൾ 82 / Zab 82
സങ്കീർത്തനങ്ങൾ 83 / Zab 83
സങ്കീർത്തനങ്ങൾ 84 / Zab 84
സങ്കീർത്തനങ്ങൾ 85 / Zab 85
സങ്കീർത്തനങ്ങൾ 86 / Zab 86
സങ്കീർത്തനങ്ങൾ 87 / Zab 87
സങ്കീർത്തനങ്ങൾ 88 / Zab 88
സങ്കീർത്തനങ്ങൾ 89 / Zab 89
സങ്കീർത്തനങ്ങൾ 90 / Zab 90
സങ്കീർത്തനങ്ങൾ 91 / Zab 91
സങ്കീർത്തനങ്ങൾ 92 / Zab 92
സങ്കീർത്തനങ്ങൾ 93 / Zab 93
സങ്കീർത്തനങ്ങൾ 94 / Zab 94
സങ്കീർത്തനങ്ങൾ 95 / Zab 95
സങ്കീർത്തനങ്ങൾ 96 / Zab 96
സങ്കീർത്തനങ്ങൾ 97 / Zab 97
സങ്കീർത്തനങ്ങൾ 98 / Zab 98
സങ്കീർത്തനങ്ങൾ 99 / Zab 99
സങ്കീർത്തനങ്ങൾ 100 / Zab 100
സങ്കീർത്തനങ്ങൾ 101 / Zab 101
സങ്കീർത്തനങ്ങൾ 102 / Zab 102
സങ്കീർത്തനങ്ങൾ 103 / Zab 103
സങ്കീർത്തനങ്ങൾ 104 / Zab 104
സങ്കീർത്തനങ്ങൾ 105 / Zab 105
സങ്കീർത്തനങ്ങൾ 106 / Zab 106
സങ്കീർത്തനങ്ങൾ 107 / Zab 107
സങ്കീർത്തനങ്ങൾ 108 / Zab 108
സങ്കീർത്തനങ്ങൾ 109 / Zab 109
സങ്കീർത്തനങ്ങൾ 110 / Zab 110
സങ്കീർത്തനങ്ങൾ 111 / Zab 111
സങ്കീർത്തനങ്ങൾ 112 / Zab 112
സങ്കീർത്തനങ്ങൾ 113 / Zab 113
സങ്കീർത്തനങ്ങൾ 114 / Zab 114
സങ്കീർത്തനങ്ങൾ 115 / Zab 115
സങ്കീർത്തനങ്ങൾ 116 / Zab 116
സങ്കീർത്തനങ്ങൾ 117 / Zab 117
സങ്കീർത്തനങ്ങൾ 118 / Zab 118
സങ്കീർത്തനങ്ങൾ 119 / Zab 119
സങ്കീർത്തനങ്ങൾ 120 / Zab 120
സങ്കീർത്തനങ്ങൾ 121 / Zab 121
സങ്കീർത്തനങ്ങൾ 122 / Zab 122
സങ്കീർത്തനങ്ങൾ 123 / Zab 123
സങ്കീർത്തനങ്ങൾ 124 / Zab 124
സങ്കീർത്തനങ്ങൾ 125 / Zab 125
സങ്കീർത്തനങ്ങൾ 126 / Zab 126
സങ്കീർത്തനങ്ങൾ 127 / Zab 127
സങ്കീർത്തനങ്ങൾ 128 / Zab 128
സങ്കീർത്തനങ്ങൾ 129 / Zab 129
സങ്കീർത്തനങ്ങൾ 130 / Zab 130
സങ്കീർത്തനങ്ങൾ 131 / Zab 131
സങ്കീർത്തനങ്ങൾ 132 / Zab 132
സങ്കീർത്തനങ്ങൾ 133 / Zab 133
സങ്കീർത്തനങ്ങൾ 134 / Zab 134
സങ്കീർത്തനങ്ങൾ 135 / Zab 135
സങ്കീർത്തനങ്ങൾ 136 / Zab 136
സങ്കീർത്തനങ്ങൾ 137 / Zab 137
സങ്കീർത്തനങ്ങൾ 138 / Zab 138
സങ്കീർത്തനങ്ങൾ 139 / Zab 139
സങ്കീർത്തനങ്ങൾ 140 / Zab 140
സങ്കീർത്തനങ്ങൾ 141 / Zab 141
സങ്കീർത്തനങ്ങൾ 142 / Zab 142
സങ്കീർത്തനങ്ങൾ 143 / Zab 143
സങ്കീർത്തനങ്ങൾ 144 / Zab 144
സങ്കീർത്തനങ്ങൾ 145 / Zab 145
സങ്കീർത്തനങ്ങൾ 146 / Zab 146
സങ്കീർത്തനങ്ങൾ 147 / Zab 147
സങ്കീർത്തനങ്ങൾ 148 / Zab 148
സങ്കീർത്തനങ്ങൾ 149 / Zab 149
സങ്കീർത്തനങ്ങൾ 150 / Zab 150