൭ |
ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുത്തുകയില്ല; നദികൾ അതിനെ മുക്കിക്കളയുകയില്ല. ഒരുവൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും പ്രേമത്തിനു വേണ്ടി കൊടുത്താലും അവൻ നിന്ദിതനായേക്കാം. |
മലയാളം ബൈബിൾ BCS 2017 |
|
൭ |
ഏറിയ വെള്ളങ്ങള് പ്രേമത്തെ കെടുപ്പാന് പോരാ; നദികള്‍ അതിനെ മുക്കിക്കളകയില്ല. ഒരുത്തന് തന്റെ ഗൃഹത്തിലുള്ള സര്‍വസമ്പത്തും പ്രേമത്തിനുവേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും. |
മലയാളം ബൈബിൾ Malov 2016 |
|
൭ |
സാഗരങ്ങള്‍ ഒത്തുചേര്‍ന്നാലും പ്രേമാഗ്നി കെടുത്താന്‍ സാധ്യമല്ല. പ്രളയത്തിനും അതു മുക്കിക്കെടുത്താന്‍ കഴിയുകയില്ല. പ്രേമത്തിനുവേണ്ടി കുടുംബസ്വത്തു മുഴുവന്‍ കൊടുത്താലും അതു തുച്ഛമായിരിക്കും. |
മലയാളം ബൈബിൾ BSI 2016 |
|
൭ |
ജലസഞ്ചയങ്ങള്‍ക്കു പ്രമാഗ്നിയെകെടുത്താനാവില്ല; പ്രവാഹങ്ങള്‍ക്ക് അതിനെ ആഴ്ത്താന്‍കഴിയുകയുമില്ല. പ്രമം വിലയ്ക്കു വാങ്ങാന്‍സര്‍വസമ്പത്തും കൊടുത്താലും അത് അപഹാസ്യമാവുകയേയുള്ളു. |
മലയാളം ബൈബിൾ 2013 |
|
൭ |
ഏറിയ വെള്ളങ്ങള് പ്രേമത്തെ കെടുപ്പാന് പോരാ; നദികള്‍ അതിനെ മുക്കിക്കളകയില്ല. ഒരുത്തന് തന്റെ ഗൃഹത്തിലുള്ള സര്വ്വസമ്പത്തും പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും. |
മലയാളം ബൈബിൾ 1992 |
|