൭ |
ജനതകളുടെ കുലങ്ങളേ, യഹോവയ്ക്ക് കൊടുക്കുവിൻ; മഹത്വവും ബലവും യഹോവയ്ക്ക് കൊടുക്കുവിൻ. |
മലയാളം ബൈബിൾ BCS 2017 |
|
൭ |
ജാതികളുടെ കുലങ്ങളേ, യഹോവയ്ക്കു കൊടുപ്പിന്; മഹത്ത്വവും ബലവും യഹോവയ്ക്കു കൊടുപ്പിന്. |
മലയാളം ബൈബിൾ Malov 2016 |
|
൭ |
ജനപദങ്ങളേ, സര്‍വേശ്വരനെ മഹത്ത്വപ്പെടുത്തുവിന്‍! അവിടുത്തെ മഹത്ത്വവും ശക്തിയും പ്രഘോഷിക്കുവിന്‍! |
മലയാളം ബൈബിൾ BSI 2016 |
|
൭ |
ജനപദങ്ങളേ, ഉദ്ഘോഷിക്കുവിന്‍; മഹത്വവും ശക്തിയും കര്‍ത്താവിന്‍േറ തെന്ന് ഉദ്ഘോഷിക്കുവിന്‍. |
മലയാളം ബൈബിൾ 2013 |
|
൭ |
ജാതികളുടെ കുലങ്ങളേ, യഹോവേക്കു കൊടുപ്പിന് ; മഹത്വവും ബലവും യഹോവേക്കു കൊടുപ്പിന് . |
മലയാളം ബൈബിൾ 1992 |
|