A A A A A

സങ്കീർത്തനങ്ങൾ ൯൬

ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ട്.
മലയാളം ബൈബിൾ BCS 2017

ബഹുമാനവും തേജസ്സും അവന്‍റെ മുമ്പിലും ബലവും ശോഭയും അവന്‍റെ വിശുദ്ധമന്ദിരത്തിലും ഉണ്ട്.
മലയാളം ബൈബിൾ Malov 2016

തേജസ്സും മഹത്ത്വവും തിരുമുമ്പിലുണ്ട്! അവിടുത്തെ വിശുദ്ധമന്ദിരത്തില്‍ ശക്തിയും സൗന്ദര്യവും നിറഞ്ഞു നില്‌ക്കുന്നു.
മലയാളം ബൈബിൾ BSI 2016

മഹത്വവും തേജസ്‌സും അവിടുത്തെസന്നിധിയിലുണ്ട്‌; ബലവും സൗന്‌ദര്യവും അവിടുത്തെ വിശുദ്‌ധമന്‌ദിരത്തിലും.
മലയാളം ബൈബിൾ 2013

ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ടു.
മലയാളം ബൈബിൾ 1992