൫ |
ജനതകളുടെ ദേവന്മാരൊക്കെയും മിഥ്യാമൂർത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു. |
മലയാളം ബൈബിൾ BCS 2017 |
|
൫ |
ജാതികളുടെ ദേവന്മാരൊക്കെയും മിഥ്യാമൂര്‍ത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു. |
മലയാളം ബൈബിൾ Malov 2016 |
|
൫ |
ജനതകളുടെ ദേവന്മാര് മിഥ്യാവിഗ്രഹങ്ങള്‍; ആകാശത്തെ സൃഷ്ടിച്ചത് സര്‍വേശ്വരനത്രേ. |
മലയാളം ബൈബിൾ BSI 2016 |
|
൫ |
ജനതകളുടെ ദേവന്മാര് വിഗ്രഹങ്ങള്‍ മാത്രം; എന്നാല്‍, കര്‍ത്താവ് ആകാശത്തിന്‍െറ സ്രഷ്ടാവാണ്. |
മലയാളം ബൈബിൾ 2013 |
|
൫ |
ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂര്‍ത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു. |
മലയാളം ബൈബിൾ 1992 |
|