൪ |
യഹോവ വലിയവനും സ്തുതികൾക്ക് ഏറ്റവും യോഗ്യനും ആകുന്നു; അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ. |
മലയാളം ബൈബിൾ BCS 2017 |
|
൪ |
യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവന് സകല ദേവന്മാരെക്കാളും ഭയപ്പെടുവാന്‍ യോഗ്യന്‍. |
മലയാളം ബൈബിൾ Malov 2016 |
|
൪ |
സര്വേശ്വരന് വലിയവന്‍, അവിടുന്ന് ഏറ്റവും സ്തുത്യനും സകല ദേവന്മാരെയുംകാള് ഭയഭക്തിക്കര്‍ഹനുമാണ്. |
മലയാളം ബൈബിൾ BSI 2016 |
|
൪ |
എന്തെന്നാല്‍, കര്‍ത്താവ് ഉന്നതനും അത്യന്തം സ്തുത്യര്‍ഹനുമാണ്; സകലദേവന്‍മാരെയുംകാള്‍ഭയപ്പെടേണ്ടവനുമാണ്. |
മലയാളം ബൈബിൾ 2013 |
|
൪ |
യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവന് സകലദേവന്മാരെക്കാളും ഭയപ്പെടുവാന്‍ യോഗ്യന്‍ . |
മലയാളം ബൈബിൾ 1992 |
|