൧൨ |
വയലും അതിലുള്ള സകലവും ആഹ്ലാദിക്കട്ടെ; അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും യഹോവയുടെ സന്നിധിയിൽ ഉല്ലസിച്ചുഘോഷിക്കും. |
മലയാളം ബൈബിൾ BCS 2017 |
|
൧൨ |
വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ; അപ്പോള്‍ കാട്ടിലെ സകല വൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും. |
മലയാളം ബൈബിൾ Malov 2016 |
|
൧൨ |
വയലും അതിലുള്ള സകലവും സന്തോഷിക്കട്ടെ. അപ്പോള്‍ വനവൃക്ഷങ്ങള്‍ സര്‍വേശ്വരന്റെ സന്നിധിയില്‍ ഉല്ലസിച്ചു ഘോഷിക്കും. |
മലയാളം ബൈബിൾ BSI 2016 |
|
൧൨ |
വയലും അതിലുള്ളവയും ആഹ്ലാദിക്കട്ടെ! അപ്പോള്‍ കര്‍ത്താവിന്‍െറ സന്നിധിയില്‍ വനവൃക്ഷങ്ങള്‍ ആനന്ദഗീതം ഉതിര്‍ക്കും. |
മലയാളം ബൈബിൾ 2013 |
|
൧൨ |
വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ; അപ്പോള്‍ കാട്ടിലെ സകലവൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും. |
മലയാളം ബൈബിൾ 1992 |
|