൧ |
യഹോവയ്ക്ക് ഒരു പുതിയ പാട്ട് പാടുവിൻ; സകലഭൂവാസികളുമേ, യഹോവയ്ക്ക് പാടുവിൻ. |
മലയാളം ബൈബിൾ BCS 2017 |
|
൧ |
യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിന്‍; സകല ഭൂവാസികളുമായുള്ളോരേ, യഹോവയ്ക്കു പാടുവിന്‍. |
മലയാളം ബൈബിൾ Malov 2016 |
|
൧ |
സര്വേശ്വരന് ഒരു പുതിയ പാട്ടു പാടുവിന്‍, സകല ഭൂവാസികളും അവിടുത്തെ പാടി സ്തുതിക്കട്ടെ. |
മലയാളം ബൈബിൾ BSI 2016 |
|
൧ |
കര്ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍, ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ! |
മലയാളം ബൈബിൾ 2013 |
|
൧ |
യഹോവേക്കു ഒരു പുതിയ പാട്ടു പാടുവിന്‍ ; സകലഭൂവാസികളുമായുള്ളോരേ, യഹോവേക്കു പാടുവിന്‍ . |
മലയാളം ബൈബിൾ 1992 |
|