൭ |
“ദൈവത്തെ ശരണമാക്കാതെ തന്റെ ധനസമൃദ്ധിയിൽ ആശ്രയിക്കുകയും ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കുകയും ചെയ്ത മനുഷ്യൻ അതാ” എന്ന് പറയും, |
മലയാളം ബൈബിൾ BCS 2017 |
|
൭ |
ദൈവത്തെ തന്റെ ശരണമാക്കാതെ തന്റെ ദ്രവ്യസമൃദ്ധിയിൽ ആശ്രയിക്കയും ദുഷ്ടതയിൽ തന്നെത്താന്‍ ഉറപ്പിക്കയും ചെയ്ത മനുഷ്യന് അതാ എന്നു പറയും; |
മലയാളം ബൈബിൾ Malov 2016 |
|
൭ |
“ഇതാ, ദൈവത്തില്‍ ശരണം വയ്ക്കാതെ ധനസമൃദ്ധിയില്‍ മദിച്ച്, സമ്പത്തില്‍ അഭയം തേടിയവന്.” |
മലയാളം ബൈബിൾ BSI 2016 |
|
൭ |
ഇതാ, ദൈവത്തില്‍ശരണംവയ്ക്കാത്ത മനുഷ്യന്; സ്വന്തം സമ്പത്സമൃദ്ധിയില്‍വിശ്വാസമര്‍പ്പിച്ചവന്‍; അക്രമത്തില്‍ അഭയം തേടിയവന്. |
മലയാളം ബൈബിൾ 2013 |
|
൭ |
ദൈവത്തെ തന്റെ ശരണമാക്കാതെ തന്റെ ദ്രവ്യസമൃദ്ധിയില് ആശ്രയിക്കയും ദുഷ്ടതയില്‍ തന്നെത്താന്‍ ഉറപ്പിക്കയും ചെയ്ത മനുഷ്യന് അതാ എന്നു പറയും, |
മലയാളം ബൈബിൾ 1992 |
|