൫ |
ദൈവം നിന്നെ എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തിൽനിന്ന് അവൻ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്ന് നിന്നെ നിർമ്മൂലമാക്കും. സേലാ. |
മലയാളം ബൈബിൾ BCS 2017 |
|
൫ |
ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തിൽനിന്ന് അവന് നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിര്‍മ്മൂലമാക്കും. സേലാ. |
മലയാളം ബൈബിൾ Malov 2016 |
|
൫ |
ദൈവം നിന്നെ എന്നേക്കുമായി നശിപ്പിക്കും, നിന്റെ കൂടാരത്തില്‍നിന്ന് അവിടുന്നു നിന്നെ പറിച്ചെറിയും. ജീവിക്കുന്നവരുടെ ദേശത്തുനിന്നു നിന്നെ വേരോടെ പിഴുതുകളയും. |
മലയാളം ബൈബിൾ BSI 2016 |
|
൫ |
ദൈവം നിന്നെ എന്നേക്കുമായി തകര്‍ക്കും. നിന്‍െറ കൂടാരത്തില്‍നിന്ന് അവിടുന്നു നിന്നെ വലിച്ചെടുത്തു ചീന്തിക്കളയും; ജീവിക്കുന്നവരുടെ നാട്ടില്‍നിന്നുനിന്നെ അവിടുന്നു വേരോടെപിഴുതുകളയും. |
മലയാളം ബൈബിൾ 2013 |
|
൫ |
ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തില്‍നിന്നു അവന് നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിര്‍മ്മൂലമാക്കും. സേലാ. |
മലയാളം ബൈബിൾ 1992 |
|