൪ |
നിന്റെ വഞ്ചനയുള്ള നാവ് നാശകരമായ വാക്കുകൾ ഇഷ്ടപ്പെടുന്നു. |
മലയാളം ബൈബിൾ BCS 2017 |
|
൪ |
നീ വഞ്ചനനാവും നാശകരമായ വാക്കുകളൊക്കെയും ഇഷ്ടപ്പെടുന്നു. |
മലയാളം ബൈബിൾ Malov 2016 |
|
൪ |
വഞ്ചന നിറഞ്ഞ മനുഷ്യാ, വിനാശകരമായ വാക്കുകളാണ് നിനക്കു പ്രിയം. |
മലയാളം ബൈബിൾ BSI 2016 |
|
൪ |
വഞ്ചന നിറഞ്ഞനാവേ,വിനാശകരമായ വാക്കുകളാണു നിനക്ക് ഇഷ്ടം. |
മലയാളം ബൈബിൾ 2013 |
|
൪ |
നീ വഞ്ചനനാവും നാശകരമായ വാക്കുകളൊക്കെയും ഇഷ്ടപ്പെടുന്നു. |
മലയാളം ബൈബിൾ 1992 |
|