൭ |
ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും. |
മലയാളം ബൈബിൾ BCS 2017 |
|
൭ |
ദുര്‍വര്‍ത്തമാനംനിമിത്തം അവന് ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും. |
മലയാളം ബൈബിൾ Malov 2016 |
|
൭ |
ദുര്‍വാര്‍ത്തകളെ അവന് ഭയപ്പെടുകയില്ല; അവന്റെ ഹൃദയം സര്‍വേശ്വരനില്‍ ആശ്രയിച്ച് ഉറച്ചിരിക്കും. |
മലയാളം ബൈബിൾ BSI 2016 |
|
൭ |
ദുര്‍വാര്‍ത്തകളെ അവന് ഭയപ്പെടുകയില്ല: അവന്‍െറ ഹൃദയം അചഞ്ചലവും കര്‍ത്താവില്‍ ആശ്രയിക്കുന്നതുമാണ്. |
മലയാളം ബൈബിൾ 2013 |
|
൭ |
ദുര്‍വ്വര്‍ത്തമാനംനിമിത്തം അവന് ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയില്‍ ആശ്രയിച്ചു ഉറെച്ചിരിക്കും. |
മലയാളം ബൈബിൾ 1992 |
|