൩ |
ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു. |
മലയാളം ബൈബിൾ BCS 2017 |
|
൩ |
ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു. |
മലയാളം ബൈബിൾ Malov 2016 |
|
൩ |
അവന്റെ ഭവനം സമ്പന്നവും ഐശ്വര്യസമ്പൂര്‍ണവും ആയിരിക്കും. അവന്റെ നീതിനിഷ്ഠ എന്നേക്കും നിലനില്ക്കും. |
മലയാളം ബൈബിൾ BSI 2016 |
|
൩ |
അവന്‍െറ ഭവനം സമ്പത്സമൃദ്ധമാകും; അവന്‍െറ നീതി എന്നേക്കും നിലനില്ക്കും. |
മലയാളം ബൈബിൾ 2013 |
|
൩ |
ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടില്‍ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനിലക്കുന്നു. |
മലയാളം ബൈബിൾ 1992 |
|