൨ |
അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും. |
മലയാളം ബൈബിൾ BCS 2017 |
|
൨ |
അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും. |
മലയാളം ബൈബിൾ Malov 2016 |
|
൨ |
അവന്റെ സന്തതി ഭൂമിയില്‍ പ്രബലരാകും. നീതിനിഷ്ഠരുടെ തലമുറ അനുഗ്രഹിക്കപ്പെടും. |
മലയാളം ബൈബിൾ BSI 2016 |
|
൨ |
അവന്‍െറ സന്തതി ഭൂമിയില്‍ പ്രബലമാകും; സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും. |
മലയാളം ബൈബിൾ 2013 |
|
൨ |
അവന്റെ സന്തതി ഭൂമിയില്‍ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും. |
മലയാളം ബൈബിൾ 1992 |
|