A A A A A

സങ്കീർത്തനങ്ങൾ ൧൧൨

൧൦
ദുഷ്ടൻ അതു കണ്ട് വ്യസനിക്കും; അവൻ പല്ലുകടിച്ച് ഉരുകിപ്പോകും; ദുഷ്ടന്റെ ആശ നശിച്ചുപോകും.
മലയാളം ബൈബിൾ BCS 2017

൧൦
ദുഷ്ടന്‍ അതു കണ്ടു വ്യസനിക്കും; അവന്‍ പല്ലുകടിച്ച് ഉരുകിപ്പോകും; ദുഷ്ടന്‍റെ ആശ നശിച്ചുപോകും.
മലയാളം ബൈബിൾ Malov 2016

൧൦
ദുഷ്ടന്‍ അതു കണ്ടു കോപിക്കുന്നു; അവന്‍ പല്ലു കടിക്കുന്നു; അവന്‍റെ ഉള്ളുരുകുന്നു. ദുഷ്ടന്‍റെ ആശകള്‍ നിഷ്ഫലമാകും.
മലയാളം ബൈബിൾ BSI 2016

൧൦
ദുഷ്‌ടന്‍ അതുകണ്ടു കോപിക്കുന്നു,പല്ലിറുമ്മുന്നു; അവന്‍െറ ഉള്ളുരുകുന്നു; ദുഷ്‌ടന്‍െറ ആഗ്രഹം നിഷ്‌ഫലമാകും.
മലയാളം ബൈബിൾ 2013

൧൦
ദുഷ്ടന്‍ അതു കണ്ടു വ്യസനിക്കും; അവന്‍ പല്ലുകടിച്ചു ഉരുകിപ്പോകും; ദുഷ്ടന്റെ ആശ നശിച്ചുപോകും.
മലയാളം ബൈബിൾ 1992