൧ |
യഹോവയെ സ്തുതിക്കുവിൻ; യഹോവയെ ഭയപ്പെട്ട്, അവന്റെ കല്പനകൾ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ. |
മലയാളം ബൈബിൾ BCS 2017 |
|
൧ |
യഹോവയെ സ്തുതിപ്പിന്; യഹോവയെ ഭയപ്പെട്ട്, അവന്റെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യന് ഭാഗ്യവാന്. |
മലയാളം ബൈബിൾ Malov 2016 |
|
൧ |
സര്‍വേശ്വരനെ സ്തുതിക്കുവിന്‍. സര്‍വേശ്വരനെ ഭയപ്പെടുകയും അവിടുത്തെ കല്പനകള് സന്തോഷത്തോടെ അനുസരിക്കുകയും ചെയ്യുന്നവന് അനുഗൃഹീതന്‍. |
മലയാളം ബൈബിൾ BSI 2016 |
|
൧ |
കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ കല്പനകളില് ആനന്ദിക്കുകയും ചെയ്യുന്നവന് ഭാഗ്യവാന്. |
മലയാളം ബൈബിൾ 2013 |
|
൧ |
യഹോവയെ സ്തുതിപ്പിന് . യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകളില് ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യന് ഭാഗ്യവാന് . |
മലയാളം ബൈബിൾ 1992 |
|